Latest News
cinema

മോഹന്‍ലാലിനും രജനിക്കും എത്താനായില്ല; ജയറാമും റഹ്മാനും ചിരഞ്ജീവിയും പാര്‍വ്വതിയും ശോഭനയും ഖുശ്ബും അടക്കം 80 കളിലെ മിന്നും താരങ്ങള്‍ വീണ്ടും ഒന്നിച്ചത്  പുലി തീമില്‍; ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമെന്ന് കുറിച്ച് രേവതി

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചെന്നൈയില്‍ വീണ്ടും ഒത്തുചേര്‍ന്നു. 80കളിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുശ്ബു, റഹ്മാന...


LATEST HEADLINES